Thursday, November 15, 2007

തള്ളേ ജയില്

വഴിയേപോയ ബൈക്കു തട്ടി ഒരു കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു. ഉടന് ബൈക്കുകാരന് വണ്ടി നിര്ത്തി ഇനിയും ജീവന് പോയിട്ടില്ലാത്ത കുരുവിയെ കൂടെയെടുത്ത് വീട്ടില് ഒരു കൂട്ടിന്നുള്ളില് കിടത്തി, അല്പ്പം വെള്ളവും ബ്രഡ്ഡും അരികിലും വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു, " തള്ളേ ജയില് ! അപ്പോ ലവന് ചത്താ ???!!!

11 comments:

ക്രിസ്‌വിന്‍ said...

:)

ശ്രീ said...

രാജാവേ...

കേട്ടിട്ടുള്ളതാണെങ്കിലും വീണ്ടും വായിക്കുമ്പോള്‍‌ ചിരി വരുന്നു.

:)

യാരിദ്‌|~|Yarid said...

സൂപ്പറായിട്ടുണ്ടുട്ടാ....കൊള്ളാം.

ഒരു request ഉണ്ടുട്ടാ. ഈ വ്വേഡ് വെരിഫിക്കേഷനൊന്നെടുത്തു കളയുമൊ....

രാജാവ്‌ said...

ശരി വാക്കറേ ഞാന്‍ എടുത്തു കളഞ്ഞു :)

rustless knife said...

നാളുകള്‍ക്കുമുന്പേ എനിക്കുകിട്ടിയൊരു മംഗ്ളീഷ് എസ് എം സിന്‌ ഞാനെഴുതിയ ഈ സ്വതന്ത്രപരിഭാഷ ഇങ്ങനെ പരന്നു നടക്കുന്നതില്‍ അതിയായ സന്തോഷം....

രാജാവ്‌ said...

പിന്നല്ലാ... :) സ്വന്തമായി ഈ പൊട്ടത്തരം എഴുതാന്‍ ഞാന്‍ ആര് വൈവസ്വതനോ :)

യാരിദ്‌|~|Yarid said...

അപ്പൊ ആരാ ഈ വൈവസ്വതന്‍‌....

രാജാവ്‌ said...

ആ.... ആര്‍ക്കറിയാം :) .. വല്ല തലമൂത്ത ബ്ലോഗറും ആയിരിക്കും ... ഹി ഹി

ദിലീപ് വിശ്വനാഥ് said...

സംഭവം കൊള്ളാം.

ഏ.ആര്‍. നജീം said...
This comment has been removed by the author.
Sherlock said...

:)